As the following offerings (vazhipadus) require advance preparation, the advance booking may be done only after contacting and ascertaining the possibility from the Devaswom:

Vazhipadus to Nava Mukunda: Kalabhabhishekam, Chathahswatham, Chuttuvilakku for Navamukundan, Chuttuvilakku for Navamukundan - additional materials, Udhayasthamanapooja

Vazhipadu to Ayyappa: Udayaasthamana Pooja

Booking offerings may take 48 hrs to come in the records. Therefore booking may please be made two days before the actual date of the offering.

താഴെ പറയുന്ന വഴിപാടുകള്‍ക്ക് മുന്‍കൂട്ടി ചില തയ്യാറെടുപ്പുകള്‍ വേണ്ടത് കൊണ്ട്, ദേവസ്വവുമായി നേരിട്ട് ബന്ധപ്പെട്ടു ഉറപ്പുവരുത്തിയ ശേഷം മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക

നവാമുകുന്ദന് : കളഭാഭിഷേകം, ചത:ശ്വതം, നാവാമുകുന്ദന് ചുറ്റുവിളക്ക്, നാവാമുകുന്ദന് ചുറ്റുവിളക്ക് ( സാധനം പുറമെ ), ഉദയാസ്തമന പൂജ

അയ്യപ്പന് : ഉദയാസ്തമന പൂജ

മുന്‍കൂട്ടി ബുക്കിംഗ് രേഖകളില്‍ വരാന്‍ നാല്പത്തിയെട്ട് മണിക്കൂര്‍ വരെ എടുത്തേക്കാം. അതുകൊണ്ട് വഴിപാടു നടത്തേണ്ടതിന്റെ രണ്ടു ദിവസം മുന്‍പേ ബുക്കിംഗ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓണ്-ലൈന് വഴി അല്ലാതെയും അന്നദാനം വഴിപാടിനുള്ള സംഖ്യ ദേവസ്വം അക്കൌണ്ടില് അടച്ചു,വിശദ വിവരങ്ങള് ദേവസ്വം ഓഫീസില് അറിയിച്ചും വഴിപാട് നടത്താവുന്നതാണ്.

അക്കൌണ്ട് നമ്പര് : 11120200009572, 

അക്കൌണ്ട് ടൈപ് : കറണ്ട് അക്കൌണ്ട്, 

IFSC Code : FDRL 0001112, 

MICR Code: 676049804, 

ഫെഡറല് ബാങ്ക്, കുറ്റിപ്പുറം P.O., Pin: 676301, മലപ്പുറം (ജില്ല)

ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള് / സംഭാവനകള് എന്നിവ ഓണ്-ലൈനായി ബുക്ക് ചെയ്യാന് കഴിയാത്ത ഭക്ത ജനങ്ങള്ക്ക്, ആയവ മേല് കാണിച്ച ദേവസ്വം അക്കൌണ്ടിലേക്ക് അടവാക്കി, വഴിപാട് വിശദാംശ ങ്ങള് navamukundatemple@gmail.com എന്ന വിലാസത്തില് അറിയിച്ചു നടത്താവുന്നതാണ്

To Ayyappa Kshethra
Revised charges for vazhipadu (offerings) in thirunavaya navamukunda temple
in force from 01-01-2012
Sl. No. Particulars Original Rate Online Rate Booking
1 ഗണപതി ഹോമംGanapati Homam (Burning offerings for Ganapati) 15.00 16.00
2 എണ്ണ വിളക്ക്Ennavilakku (oil for lamp) 4.00 5.00
3 പുഷ്പാഞ്ജലിPushpanjali (offering of flowers) 5.00 6.00
4 സഹസ്രനാമ പുഷ്പാഞ്ജലിSahasranama Pushpanjali (offering of flowers with recitation Of 1000 epithets of the Lord) 10.00 11.00
5 മാലMala (garland) 5.00 6.00
6 എള്ള് തിരിEllu thiri (wick dipped in gingelly oil) 5.00 6.00
7 മലര്‍ നിവേദ്യംMalar nivedyam (offering of flowers) 5.00 6.00
8 വെള്ള നിവേദ്യംVella nivedyam (offering of cooked rice) 10.00 11.00
9 തൃമധുരംThrimadhuram (offering of Kadalipazham – which is a Variety of small sweet banana - , honey and dry grapes) 10.00 11.00
10 അപ്പ നിവേദ്യംAppam Nivedyam ( offering of pancakes) 20.00 21.00
11 അഷ്ടപദിAshtapadi (Recitation of Krishna hymns from Jayadeva’s Ashtapadi 25.00 26.00
12 നെയ്‌വിളക്ക്Neyvilakku (lighting single lamp with ghee) 5.00 6.00
13 ജന്മ നക്ഷത്ര പൂജJanmanakshatra pooja (pooja in the name of birth star) 50.00 53.00
14 ചന്ദനം ചാര്‍ത്തല്‍Chandanam charthal (adorning the idol with sandal paste) 75.00 79.00
15 തൃകാലപൂജThrikala pooja (Poojas done thrice a day) 200.00 210.00
16 കര്‍പ്പൂര ദീപംKarppoora deepam (lighting camphor lamp) 5.00 6.00
17 മാലയിടല്‍Mala idal (garlanding the idol) 10.00 11.00
18 കെട്ടുനിറKettunira (packing up the bundles for pilgrimage to Sabarimala) 10.00 11.00
19 ചുറ്റുവിളക്ക് ഒരു ദിവസത്തെ പൂജ ഉള്‍പ്പടെChuttuvilakku (lighting lamps around the temple) with one day’s pooja expenses 750.00 790.00
20 ചുറ്റുവിളക്ക്Chuttuvilakku (lighting lamps around the temple) 500.00 525.00
21 ഉദയാസ്തമന പൂജUdayaasthamana Pooja (Poojas at dawn and dusk) 5500.00 5775.00
22 നെയ്യഭിഷേകംNeyyabhishekam (bathing the idol with ghee 300.00 315.00
23 നീരാജനംNeeranjanam (coconut as gingelly oil lamp, etc) 30.00 33.00
24 നിരത്തല നിവേദ്യംNiraththala Nivedyam 20.00 21.00
25 ഒരു ദിവസത്തെ പൂജOru divasathe pooja (Poojas for one day) 300.00 315.00