As the following offerings (vazhipadus) require advance preparation, the advance booking may be done only after contacting and ascertaining the possibility from the Devaswom:

Vazhipadus to Nava Mukunda: Kalabhabhishekam, Chathahswatham, Chuttuvilakku for Navamukundan, Chuttuvilakku for Navamukundan - additional materials, Udhayasthamanapooja

Vazhipadu to Ayyappa: Udayaasthamana Pooja

Booking offerings may take 48 hrs to come in the records. Therefore booking may please be made two days before the actual date of the offering.

താഴെ പറയുന്ന വഴിപാടുകള്‍ക്ക് മുന്‍കൂട്ടി ചില തയ്യാറെടുപ്പുകള്‍ വേണ്ടത് കൊണ്ട്, ദേവസ്വവുമായി നേരിട്ട് ബന്ധപ്പെട്ടു ഉറപ്പുവരുത്തിയ ശേഷം മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക

നവാമുകുന്ദന് : കളഭാഭിഷേകം, ചത:ശ്വതം, നാവാമുകുന്ദന് ചുറ്റുവിളക്ക്, നാവാമുകുന്ദന് ചുറ്റുവിളക്ക് ( സാധനം പുറമെ ), ഉദയാസ്തമന പൂജ

അയ്യപ്പന് : ഉദയാസ്തമന പൂജ

മുന്‍കൂട്ടി ബുക്കിംഗ് രേഖകളില്‍ വരാന്‍ നാല്പത്തിയെട്ട് മണിക്കൂര്‍ വരെ എടുത്തേക്കാം. അതുകൊണ്ട് വഴിപാടു നടത്തേണ്ടതിന്റെ രണ്ടു ദിവസം മുന്‍പേ ബുക്കിംഗ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓണ്-ലൈന് വഴി അല്ലാതെയും അന്നദാനം വഴിപാടിനുള്ള സംഖ്യ ദേവസ്വം അക്കൌണ്ടില് അടച്ചു,വിശദ വിവരങ്ങള് ദേവസ്വം ഓഫീസില് അറിയിച്ചും വഴിപാട് നടത്താവുന്നതാണ്.

അക്കൌണ്ട് നമ്പര് : 11120200009572, 

അക്കൌണ്ട് ടൈപ് : കറണ്ട് അക്കൌണ്ട്, 

IFSC Code : FDRL 0001112, 

MICR Code: 676049804, 

ഫെഡറല് ബാങ്ക്, കുറ്റിപ്പുറം P.O., Pin: 676301, മലപ്പുറം (ജില്ല)

ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള് / സംഭാവനകള് എന്നിവ ഓണ്-ലൈനായി ബുക്ക് ചെയ്യാന് കഴിയാത്ത ഭക്ത ജനങ്ങള്ക്ക്, ആയവ മേല് കാണിച്ച ദേവസ്വം അക്കൌണ്ടിലേക്ക് അടവാക്കി, വഴിപാട് വിശദാംശ ങ്ങള് navamukundatemple@gmail.com എന്ന വിലാസത്തില് അറിയിച്ചു നടത്താവുന്നതാണ്

To Nava Mukunda

The main offerings to Nava Mukunda are Neyvilakku (ghee for lighting the ceremonial lamps), Thaamara maala (Garland of Lotus Flowers) and Paalppaayasam (sweet dessert dish made with rice cooked in milk).

Revised charges for vazhipadu (offerings) in thirunavaya navamukunda temple
in force from 01-01-2012
Sl. No. Particulars Original Rate Online Rate Booking
26 വിശേഷാല്‍ പായസംVisheshal payasam (-do- with addl. Ghee, etc) 50.00 52.00
27 പാല്‍പായസംPaalpaayasam (sweet dessert with rice, sugar and milk) 20.00 21.00
28 വെള്ള നിവേദ്യംVella nivedyam (offering of cooked rice) 10.00 11.00
29 തിലഹോമം 1008 ഉരുThilahomam 1008 uru (Vedic ritual for the dead done 1008 times) 30.00 32.00
30 തിലഹോമം 3000 ഉരുThilahomam 3000 uru (-do- done 3000 times) 50.00 52.00
31 തിലഹോമം 12000 ഉരുThilahomam 12000 uru (-do- done 12000 times) 150.00 158.00
32 സായൂജ്യ പൂജSayoojya Pooja (for ancestors to attain heaven) 40.00 42.00
33 ഗീതാപാരായണം ഒരധ്യായംGeetha paraayanam oradhyayam (Reciting one chapter From Geetha) 30.00 32.00
34 ഗീതാപാരായണം സമ്പൂര്‍ണംGeetha parayanam sampoornam (Reciting full Geetha) 150.00 158.00
35 കാല്‍കഴുകിച്ചൂട്ട് 4 ആള്‍Kalkazhukichchoottu (ritual feeding) of 4 people 120.00 126.00
36 കാല്‍കഴുകിച്ചൂട്ട് 2 ആള്‍Kalkazhukichchoottu (ritual feeding ) of 2 people 60.00 63.00
37 പ്രതിമക്കൂട്ട്‌Prathimakkoottu (statuettes in group) 10.00 11.00
38 പ്രതിമ ഒറ്റPrathima Otta (statuette as single) 5.00 6.00
39 ഗണപതി ഹോമംGanapati Homam (Burning offerings for Ganapati) 15.00 16.00
40 ഒരു ദിവസത്തെ പൂജOru divasathe pooja (Poojas for one day) 500.00 525.00
41 നിറമാലNiramaala (Placing garlands around the sanctum sanctorum) 300.00 315.00
42 ഭഗവത് സേവBhagavatseva (beating of the sacred drum and singing) 50.00 53.00
43 മലര്‍പറMalar para (Malar, jaggery, banana, coconut, betel,etc) 150.00 158.00
44 ചോറൂണ്‍Choroonu (meal with the main ingredient being rice) 50.00 53.00
45 വിവാഹംVivaham (Marriage) 100.00 105.00
46 നവാമുകുന്ദന് ചന്ദനം ചാര്‍ത്തല്‍Navamukundanu Chandanam Chaarthal (adorning Navaamukundan with sandal paste) 100.00 105.00
47 നവാമുകുന്ദന് മുഴുക്കാപ്പ് ചാര്‍ത്തല്‍Navamukundanu Muzhukkappu Charthal (adorning all ornaments on Navaa Mukundan) 200.00 210.00
48 മഹാലക്ഷ്മിക്ക് ചന്ദനം ചാര്‍ത്തല്‍Mahaalakshmikku Chandanam Chaarthal (Adorning Mahaalakshmi with sandal paste) 75.00 79.00
49 മഹാലക്ഷ്മിക്ക് മുഴുക്കാപ്പ് ചാര്‍ത്തല്‍Mahalakshmikku Muzhukkappu Charthal (adorning all ornaments on Mahalakshmi) 150.00 158.00
50 ഗണപതിക്ക്‌ ചന്ദനം ചാര്‍ത്തല്‍Ganapatikku Chandanam Chaarthal (Adorning Ganapati With sandal paste) 75.00 79.00