As the following offerings (vazhipadus) require advance preparation, the advance booking may be done only after contacting and ascertaining the possibility from the Devaswom:

Vazhipadus to Nava Mukunda: Kalabhabhishekam, Chathahswatham, Chuttuvilakku for Navamukundan, Chuttuvilakku for Navamukundan - additional materials, Udhayasthamanapooja

Vazhipadu to Ayyappa: Udayaasthamana Pooja

Booking offerings may take 48 hrs to come in the records. Therefore booking may please be made two days before the actual date of the offering.

താഴെ പറയുന്ന വഴിപാടുകള്‍ക്ക് മുന്‍കൂട്ടി ചില തയ്യാറെടുപ്പുകള്‍ വേണ്ടത് കൊണ്ട്, ദേവസ്വവുമായി നേരിട്ട് ബന്ധപ്പെട്ടു ഉറപ്പുവരുത്തിയ ശേഷം മാത്രം ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തുക

നവാമുകുന്ദന് : കളഭാഭിഷേകം, ചത:ശ്വതം, നാവാമുകുന്ദന് ചുറ്റുവിളക്ക്, നാവാമുകുന്ദന് ചുറ്റുവിളക്ക് ( സാധനം പുറമെ ), ഉദയാസ്തമന പൂജ

അയ്യപ്പന് : ഉദയാസ്തമന പൂജ

മുന്‍കൂട്ടി ബുക്കിംഗ് രേഖകളില്‍ വരാന്‍ നാല്പത്തിയെട്ട് മണിക്കൂര്‍ വരെ എടുത്തേക്കാം. അതുകൊണ്ട് വഴിപാടു നടത്തേണ്ടതിന്റെ രണ്ടു ദിവസം മുന്‍പേ ബുക്കിംഗ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഓണ്-ലൈന് വഴി അല്ലാതെയും അന്നദാനം വഴിപാടിനുള്ള സംഖ്യ ദേവസ്വം അക്കൌണ്ടില് അടച്ചു,വിശദ വിവരങ്ങള് ദേവസ്വം ഓഫീസില് അറിയിച്ചും വഴിപാട് നടത്താവുന്നതാണ്.

അക്കൌണ്ട് നമ്പര് : 11120200009572, 

അക്കൌണ്ട് ടൈപ് : കറണ്ട് അക്കൌണ്ട്, 

IFSC Code : FDRL 0001112, 

MICR Code: 676049804, 

ഫെഡറല് ബാങ്ക്, കുറ്റിപ്പുറം P.O., Pin: 676301, മലപ്പുറം (ജില്ല)

ക്ഷേത്രത്തിലേക്കുള്ള വഴിപാടുകള് / സംഭാവനകള് എന്നിവ ഓണ്-ലൈനായി ബുക്ക് ചെയ്യാന് കഴിയാത്ത ഭക്ത ജനങ്ങള്ക്ക്, ആയവ മേല് കാണിച്ച ദേവസ്വം അക്കൌണ്ടിലേക്ക് അടവാക്കി, വഴിപാട് വിശദാംശ ങ്ങള് navamukundatemple@gmail.com എന്ന വിലാസത്തില് അറിയിച്ചു നടത്താവുന്നതാണ്

To Nava Mukunda

The main offerings to Nava Mukunda are Neyvilakku (ghee for lighting the ceremonial lamps), Thaamara maala (Garland of Lotus Flowers) and Paalppaayasam (sweet dessert dish made with rice cooked in milk).

Revised charges for vazhipadu (offerings) in thirunavaya navamukunda temple
in force from 01-01-2012
Sl. No. Particulars Original Rate Online Rate Booking
51 ഗണപതിക്ക്‌ മുഴുക്കാപ്പ് ചാര്‍ത്തല്‍Ganapathikku Muzhukkappu Charthal (adorning all ornaments on Ganapathi) 150.00 158.00
52 അഷ്ടപദിAshtapadi (Recitation of Krishna hymns from Jayadeva’s Ashtapadi 25.00 27.00
53 പഞ്ചഗവ്യം ആടല്‍Panchagavyam aadal (anointing with the five products of the cow, viz., cow dung, cow urine, cow milk, curd, yogurt, ghee) 100.00 105.00
54 അടിമപ്പണംAdimappanam (Amount as token of bondage to the deity) 10.00 11.00
55 മഹാലക്ഷ്മിക്ക് തിരുവുടയാട ചാര്‍ത്തല്‍Mahalakshmikku Thiruvudayaada Chaarthal (Dressing up the Idol of Mahalakshmi with additional costumes ) 10.00 11.00
56 ചുറ്റുവിളക്ക്Chuttuvilakku (lighting the lamps around the temple) 300.00 315.00
57 ലക്ഷ്മി നാരായണ പൂജLakshminaaraayana Pooja 50.00 53.00
58 ചാര്‍ത്തിയ കളഭംCharthiya Kalabham (used sandal paste and other ingredients like saffron and rosewater) 1 packet 50.00 53.00
59 വാഹന പൂജVahana Pooja (pooja for vehicles) 50.00 53.00
60 തിരുവോണ വാരംThiruvonam Varam (Special poojas in the week of Onam) 3000.00 3150.00
61 നവഗ്രഹ പൂജNavagraha pooja (pooja for the nine celestial bodies) 250.00 263.00
62 നാരങ്ങാമാലNarangamala (garland of lemons) to Ganapathi 50.00 53.00
63 കളഭാഭിഷേകംKalabhabhishekam (bathing with sandal paste in which saffron, Rosewater, etc are added) 30000.00 31500.00
64 ചത:ശ്വതംChathahswatham 15000.00 15750.00
65 എഴുത്തിനു വെപ്പ്Ezhuthinu Veppu (keeping educational books and instruments For pooja) 10.00 11.00
66 നാവാമുകുന്ദന് ചുറ്റുവിളക്ക്Chuttuvilakku (lighting all the lamps around the temple) for Navamukundan 13000.00 13650.00
67 നാവാമുകുന്ദന് ചുറ്റുവിളക്ക് ( സാധനം പുറമെ )Chuttuvilakku (lighting all the lamps around the temple) for Navamukundan – additional materials 500.00 525.00
68 ഉണ്ടമാലUndamala 50.00 53.00
69 തുലാഭാരം തട്ടുപണംThulabharam Thattu Panam 10.00 11.00
70 തൃകാലപൂജThrikala pooja (Poojas done thrice a day) 200.00 210.00
71 ഉദയാസ്തമന പൂജUdayaasthamana Pooja (Poojas at dawn and dusk) 7500.00 7875.00
72 പാലഭിഷേകംPalabhishekam 10.00 11.00